Image of Book വര്‍ണ്ണക്കുടകള്‍
  • Thumbnail image of Book വര്‍ണ്ണക്കുടകള്‍
  • back image of വര്‍ണ്ണക്കുടകള്‍

വര്‍ണ്ണക്കുടകള്‍

Publisher :Green Books
ISBN : 9798184230948
Language :Malayalam
Edition : 2008
Page(s) : 50
Condition : New
4 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Varnakkudakal

തമിഴകത്തുനിന്നെത്തിച്ചേര്‍ന്ന കുട നന്നാക്കുന്ന നാടോടിയായ പിതാവിന്റെ മകനാണ് മുരുകന്‍. ചെറുപ്പത്തിലെ തന്റെ ജീവിതമാര്‍ഗ്ഗത്തിന്റെ വഴികള്‍ അവന്‍ ഹൃദ്വിസ്ഥമാക്കിയിരിക്കുന്നു. സ്കൂളിന്റെ പടി കയറിയ അവന്‍ ഒരു കുട തീര്‍ത്ത് യുവജനോത്സവത്തിലെ ജേതാവാകുന്നു. അവനു സമ്മാനമായി ലഭിക്കുന്ന വര്‍ണ്ണക്കുട സ്നേഹത്തിന്റെയും നന്മയുടെയും അദ്ധ്വാനത്തിന്റെയുമെല്ലാം മഹത്ത്വം വളച്ചുകെട്ടില്ലാതെ പറയുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ ഒരുപോലെ നക്ഷത്രങ്ങള്‍ വിരിയിക്കുന്നു ഈ ബാല നോവല്‍.
Write a review on this book!.
Write Your Review about വര്‍ണ്ണക്കുടകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5717 times

Customers who bought this book also purchased