Book Name in English : Valmeekam
ആബേല്‍ ഒരു വല്‍മീകത്തിനകത്താണ്. വീടും സമൂഹവും സ്നേഹബന്ധങ്ങളുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയ ഈ മണ്‍ പുറ്റില്‍ നിന്നും ആബേലിനു പുറത്തു കടക്കണം . എന്നാല്‍ അതയാള്‍ക്കു കഴിയുമോ ജീവിതത്തിലെ അസുലഭാനുഭവങ്ങള്‍ നവചാരുതയാര്‍ന്ന ഭാഷയില്‍ എഴുതിയ മനോഹരമായ നോവല്‍
Write a review on this book!. Write Your Review about വല്‍മീകം Other InformationThis book has been viewed by users 1104 times