Book Name in English : Vazhithettiyavarude Visheshangal
കാലദേശങ്ങള്‍ക്കപ്പുറം വിശാലമായ മാനുഷിക പരിതോവസ്ഥകളോട് തൊട്ടുനില്ക്കുന്ന കഥാപരിസരമാണ് വഴിതെറ്റിയവരുടെ വിശേഷങ്ങള്‍. മൊട്ടാലിലെ വിജനമായ ചെങ്കല്‍മുനകളില്‍ ശവശരീരങ്ങള്‍ അഗ്നിജ്ജ്വാലകളായി, കറുത്ത പുകച്ചുരുളുകളിലമര്‍ന്ന് ആകാശത്തിലേക്ക് ഉയര്‍ന്നതും മഹാരോഗത്തിന്റെ വിത്തുകള്‍ കടുകുമണികളായി വറവുചട്ടികളില്‍ ചിതറിയടങ്ങുന്നതും നോക്കിനിന്ന മനുഷ്യര്‍ക്കിടയിലൂടെ, തന്നെ മറന്ന്, മഹാരോഗങ്ങളുടെ വിളയാട്ടു ഭൂമിയിലേക്കു കുതിച്ച മനുഷ്യരുടെ കഥയാണിത്.Write a review on this book!. Write Your Review about വഴിതെറ്റിയവരുടെ വിശേഷങ്ങള്‍ Other InformationThis book has been viewed by users 605 times