Book Name in English : Vakkinte Varavu
ഭാഷാ പഠനത്തിന്റെ കീരീടങ്ങളും ചെങ്കോലുകളും അക്കാദമികളില്‍ വില്‍ക്കപ്പെടുന്നില്ല. അതു കണ്ടും കേട്ടും നേടണം. ഭാഷ മാറുന്നത് നാടുമാറുമ്പോഴാണെന്നും നാടുമാറുന്നത് ഭാഷമാറുമ്പോഴാണെന്നുമുള്ള കൊടുക്കല്‍ വാങ്ങല്‍ കാര്യം വീട്ടിനമ്പത്തെ മഴനൂലുകളില്‍ നിന്നും നടവഴികളില്‍ നിന്നും തൊട്ടറിയണം..Write a review on this book!. Write Your Review about വാക്കിന്റെ വരവ് Other InformationThis book has been viewed by users 1889 times