Book Name in English : Vakke Vakke Koodevide
അക്ഷരങ്ങളുടെയും വാക്കുകളെയും പറ്റിയുള്ള ഏത് അറിവുമുണ്ട് ഒരു കഥയുടെ ചന്തം. സംസാരത്തിലും എഴുത്തിലും നാം ഉപയോഗിക്കുന്ന പല വാക്കുകളും എങ്ങനെ ഉണ്ടായി എന്നറിയാൻ കൗതുകമില്ലേ ? മലയാളം, കേരളം, കാക്ക , ഭാര്യ തുടങ്ങി ഏതുവാക്കിനു പിന്നിലുമുണ്ട് ഒരു കഥയും കാര്യവും. അത്തരം ഒട്ടേറെ വാക്കുകളുടെ ഉറവിടം തേടുന്ന പുസ്തകമാണിത്. രസകരമായി വായിക്കാം.
അധ്യാപർക്കും വിദ്യാർഥികൾക്കും മാത്രമല്ല ഭാഷ ഉപയോഗിക്കുന്നവർക്കെല്ലാം പ്രയോജനപ്രദംWrite a review on this book!. Write Your Review about വാക്കേ വാക്കേ കൂടെവിടെ Other InformationThis book has been viewed by users 550 times