Book Name in English : Vaadaka Udumbukal
പ്രവാസജീവിതയാത്രകളുടെയും ഓർമ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകൾ. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല
അടരുകളായി ഇതിൽ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മുസഫർ അഹമ്മദിന്റെ
ഏറ്റവും പുതിയ പുസ്തകം.
Write a review on this book!. Write Your Review about വാടക ഉടുമ്പുകൾ Other InformationThis book has been viewed by users 22 times