Book Name in English : Wanderlust
മാഞ്ഞുപോകാത്ത ഓര്‍മ്മകളായി ജ്വലിച്ചുകൊണ്ടിരിക്കുന്ന സമകാലീന ജീവിതാവസ്ഥകളുടെ കഥകള്‍. ആരോ വരച്ചകളത്തിനുള്ളില്‍ ചതുരംഗക്കളാകുന്ന നവയൗവനത്തിന്റെ ചോദനകളുടെയും അടിച്ചമര്‍ത്തപ്പെട്ട പെണ്‍ ജീവിതങ്ങളുടെയും ആവിഷ്കാരങ്ങളുമാകുന്നു ഈ കഥകള്‍.Write a review on this book!. Write Your Review about വാണ്ടര്‍ലസ്റ്റ് ചന്ദ്രമതി Other InformationThis book has been viewed by users 1066 times