Book Name in English : vathilpurappad
ഒരമ്മ താന്‍ ജീവിച്ച കാലഘട്ടത്തെയും ആ കാലഘട്ടത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും പുനരാവഹിക്കുന്ന ഇതിലെ സൃഷ്ടികള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖകളാണ്. ഒരു സമുദായത്തിന്റെ ആചാരങ്ങളിലൂടെ കേരളത്തിന്റെ മണ്‍മറഞ്ഞ ഒരു കാലം പ്രത്യക്ഷപ്പെടുകയാണിവിടെ, ലളിതവും സ്വതസിദ്ധവുമായ ശൈലിയില്‍ ആവിഷ്കരിക്കുന്ന ഈ പുസ്തകത്തിലെ ഓരോ ലേഖനവും വായനയുടെ ലോകത്ത് ഒരു പുതിയ അനുഭവമായിരിക്കും.Write a review on this book!. Write Your Review about വാതില്‍പ്പുറപ്പാട് Other InformationThis book has been viewed by users 2261 times