Book Name in English : Vayanayude Classic Anubhavangal
വായനയുടെ വിപ്ലവകരവും സാംസ്കാരികവുമായ ദൗത്യത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. സാഫോ,വിക്ടര്‍ഹ്യൂഗൊ,ആഡോണീസ്,കാമു,പബ്ലോനെരുദ,ദസ്തയോവ്സ്കി,ദാരിയോഫോ,കസന്ദ് സാക്കീസ്,ഗബ്രിയല്‍ ഗാര്‍സിയ മര്‍ൿസ്,പൗലോകൊയ്ലോ,സൂസന്‍ സോന്റാഗ്,മഹമ്മൂദ് ഡാര്‍വിഷ്,ഉംബര്‍ട്ടോ, എക്കോറെയിനര്‍,മാരിയറില്‍ക്കേ,ഷൂസെ,സമരമാഗു ദാലി,സില്‍വിയ പ്ലാത്ത്,സെല്‍മ മീര്‍ബോം, ഐസിന്‍ജര്‍,ജോസദ് ബ്രോഡ്സ്കി, കല്ലിന്‍ താബ്രോണ്‍ തുടങ്ങിയവരുടെ സര്‍ഗ്ഗലോകത്തേയ്‌ക്കുള്ള സഞ്ചാരമാണ് ഈകൃതി.
Write a review on this book!. Write Your Review about വായനയുടെ ക്ലാസ്സിൿ അനുഭവങ്ങള്‍ Other InformationThis book has been viewed by users 2843 times