Book Name in English : Valmeeki Ramayanam Kadasagaram
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആദികാവ്യമായ വാല്മീകിരാമായണം അയത് നലളിതമായി വായിക്കാനാവുന്ന ഗ്രന്ഥം. പ്രധാന കഥാസന്ദര്‍ഭങ്ങള്‍ വിശദീകരിച്ച് അതിലടങ്ങിയിരിക്കുന്ന ഉന്നതമായ തത്ത്വബോധവും ധര്‍മചിന്തയും കര്‍ത്തവ്യനിഷ്ഠയും സാഹോദര്യവും രാജ്യസങ്കല്പവും പുതിയ തലമുറയിലേയ്ക്ക് പകരുവാന്‍ പര്യാപ്തമായ അതിസുന്ദരവും സമ്പൂര്‍ണവുമായ പുനരാഖ്യാനം.Write a review on this book!. Write Your Review about വാല്മീകി രാമായണം കഥാസാഗരം Other InformationThis book has been viewed by users 2027 times