Image of Book വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങള്‍
  • Thumbnail image of Book വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങള്‍
  • back image of വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങള്‍

വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങള്‍

Publisher :DC Books
ISBN : 9788126425778
Language :Malayalam
Edition : Aug 2015
Page(s) : 210
Condition : New
4 out of 5 rating, based on 4 review(s)

Book Name in English : Vijayathilekkulla Jeevithamulyangal

വൈകാരിക-ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ച കുടുംബങ്ങളാണ് ഏതൊരു ഉത്തമ സാമൂഹത്തിന്റെയും അടിത്തറ. രഷ്ട്രവികസനത്തിന്റെ ഒന്നാമത്തെ വഴിയും അതുതന്നെ. നമ്മുടെ കുടുംബസംസ്കാരം കൊണ്ടല്ലാതെ സൈന്യവും സമ്പത്തും കൊണ്ട് ഒരു രാജ്യത്തിനും അസ്തിത്വമുണ്ടാകില്ല. സ്വന്തം മനസംസ്കരത്തെ പാകപ്പെടുത്തുന്നതിലൂടെ മാത്രമേ ഒരു പൗരന് നല്ല കുടുംബജീവിതം കെട്ടിപ്പടുക്കാനാവൂ. ജീവിതമൂല്യങ്ങളില്‍ അടിയുറച്ച വ്യക്തികള്‍, ആ വ്യക്തികള്‍ ചേരുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങള്‍ ചേര്‍ന്നൊരുക്കുന്ന സുശക്തമായ രാഷ്ട്രം ഇതാണ് ഈ പുസ്തകം വിഭാവനം ചെയ്യുന്നത്.
Write a review on this book!.
Write Your Review about വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1876 times

Customers who bought this book also purchased