Image of Book വിജയ രഹസ്യങ്ങള്‍
  • Thumbnail image of Book വിജയ രഹസ്യങ്ങള്‍
  • back image of വിജയ രഹസ്യങ്ങള്‍

വിജയ രഹസ്യങ്ങള്‍

ISBN : 9788122611847
Language :Malayalam
Edition : Feb 2014
Page(s) : 165
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Vijayarahasyangal

ആരാണ്‌ വിജയി ?
പരിശ്രമം വിജയത്തിലെത്താന്‍ എന്തു ചെയ്യണം ?
ആരാണ്‌ പരാജയപ്പെടുന്നത് ?
വിജയം ചിലര്‍കുമാത്രം അവകാശപ്പെട്ടതാണെന്ന ധാരണ ഈ പുസ്തകം വായിക്കുന്നതോടെ തിരുത്തപ്പെടും . ഈ പുസ്തകം ഓരോരുത്തരേയും അവരവരുടെ വിധി നിര്‍ണ്ണയിക്കാന്‍ കരുത്തരാക്കുന്നു . പരാജയത്തിലേക്കടുക്കാവുന്ന ഏതിലും വിജയസാദ്ധ്യതകള്‍ എങ്ങനെ നിലകൊള്ളുന്നു എന്ന സൂക്ഷ്മാവബോധം വായനക്കാര്‍ക്കു നല്‍കുന്നു .
സ്ട്രസ്സ്ഃ മനഃശാസ്ത്ര ആത്മീയപരിഹാരങ്ങള്‍ , ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്‌ തുടങ്ങിയ പുസ്തകങ്ങളിലൂടെ വ്യക്തിത്വ വികസന രംഗത്ത് സ്വന്തമായ സംഭാവനകള്‍ നകല്‍കിയ ഗ്രന്ഥകാരന്റെ ഏറ്റവും പുതിയ പുസ്തകം .
Write a review on this book!.
Write Your Review about വിജയ രഹസ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2162 times

Customers who bought this book also purchased