Image of Book വിടിയുടെ കഥകള്‍
  • Thumbnail image of Book വിടിയുടെ കഥകള്‍
  • back image of വിടിയുടെ കഥകള്‍

വിടിയുടെ കഥകള്‍

Publisher :DC Books
ISBN : 9788126439904
Language :Malayalam
Edition : 2023
Page(s) : 94
Condition : New
no ratings yet, be the first one to rate this !

Book Name in English : V T Yude Kathakal

മലയാളത്തിൽ വി.ടി.യുടെ കഥകൾ ആധുനികമായ ഒരു കഥാബോധത്തിന്റെ തുടക്കംകൂടിയാകുന്നുണ്ട്. മനുഷ്യന്റെ വേദന, വിശേഷിച്ച് സ്ത്രീയുടെ വേദന അതിനുമുമ്പ് കഥയിലേക്ക് പ്രവേശിച്ചിരുന്നില്ല. ഗാഢമായ വികാരപരതയെയും ഒപ്പം പരിഹാസത്തോളം ചെന്നെത്തുന്ന വിശകലനസ്വഭാവത്തെയും ചേർത്തുകൊണ്ടുള്ള, കഥയുടെയും ഉപന്യാസത്തിന്റെയും അതിർത്തിദേശത്തു നിൽക്കുന്ന ആ കഥകളുടെ തുറന്ന രൂപവും സ്വാതന്ത്ര്യവും ഇന്ന് കൂടുതൽ ആകർഷകമായും അനുഭവപ്പെടും. ’കണ്ണീരും കിനാവും’ എന്ന ആത്മകഥയിലെ പല അധ്യായങ്ങളുടെയും ഘടന ’രജനീരംഗ’ത്തിലെ കഥകളുടേതാണ്. ഇരുപതുകളിൽ ഇത്ര ഹൃദ്യമായ വേറേ കഥകൾ ഉണ്ടായിട്ടില്ല.
Write a review on this book!.
Write Your Review about വിടിയുടെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 216 times