Image of Book വിഡ്ഢികളുടെ സ്വര്‍ഗ്ഗം
  • Thumbnail image of Book വിഡ്ഢികളുടെ സ്വര്‍ഗ്ഗം
  • back image of വിഡ്ഢികളുടെ സ്വര്‍ഗ്ഗം

വിഡ്ഢികളുടെ സ്വര്‍ഗ്ഗം

Publisher :DC Books
ISBN : 9788171304905
Language :Malayalam
Edition : 17th Edition
Page(s) : 71
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Viddikalute Swargam

ബഷീര്‍ ചുരുക്കിപ്പറയുന്നതില്‍ മാത്രം വിശ്വസിക്കുന്നു. അശുദ്ധമായ അയിരിനെ ചൂളകളിലിട്ട് ഉരുക്കി മലിനമെല്ലാം നീക്കം ചെയ്ത് അമൂല്യമായ സ്വര്‍ണ്ണമാക്കി മാറ്റി ലോകത്തിനു കാഴ്ച വയ്ക്കുന്നവരുണ്ട്. ഇതിന്‍ നല്ല കഴിവും പരിചയവും വേണം. ഏറെ അദ്ധ്വാനമുണ്ട്. സാഹിത്യത്തില്‍ ഇങ്ങനെ എന്നും ചെയ്തു പോന്നിരുന്ന ഒരു ഖനകനാണ് വൈക്കം മുഹമ്മദ് ബഷീര്‍.
Write a review on this book!.
Write Your Review about വിഡ്ഢികളുടെ സ്വര്‍ഗ്ഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 483 times

Customers who bought this book also purchased