Book Name in English : Vidheyan
വിശ്വോത്തര ചലച്ചിത്ര സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്റെ മനോഹരമായ തിരക്കഥയാണ് വിധേയന്‍ . മനുഷ്യമനസ്സിന്റെ അകത്തളങ്ങളുടെ അഗാധഗര്‍ത്തത്തില്‍ ഉറഞ്ഞുകിടക്കുന്ന വികാരങ്ങള്‍ ക്രൂരതയും മൃഗീയതയും ആണെന്ന് വിധേയന്‍ സാഷ്യപ്പെടുത്തുന്നു.Write a review on this book!. Write Your Review about വിധേയന്‍ Other InformationThis book has been viewed by users 4146 times