Image of Book വിപസ്സന
  • Thumbnail image of Book വിപസ്സന
  • back image of വിപസ്സന

വിപസ്സന

Publisher :Silence Books
ISBN : 9789388646482
Language :Malayalam
Edition : 2021
Page(s) : 200
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 220.00
Rs 198.00

Book Name in English : Vipassana

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മറ്റേതൊരു ധ്യാന രീതിയേക്കാളും ഉപരിയായി ബോധപ്രാപ്തരാക്കുവാന്‍ സഹായിച്ചത് വിപസ്സനയാണ്. കാരണം ഇതാകുന്നു മുഴുവന്‍ സത്തയും . ഒരു ചെറിയ കുട്ടികള്‍ക്ക് പോലും ചെയ്യാന്‍ കഴിയുന്നത്ര ലളിതമായൊരുകാര്യമാണ് വിപസ്സന്ന. നിങ്ങളെക്കാള്‍ നന്നായി കുട്ടികള്‍ അത് ചെയ്യും . എന്തുകൊണ്ടെന്നാല്‍ അവന്റെ മനസ്സ് ഇതുവരെയും മാലിന്യങ്ങളാല്‍ നിറയ്ക്കപ്പെട്ടിട്ടില്ല. ഇപ്പോഴും അവന്‍ ശുദ്ധനും നിഷ്കളങ്കനുമാണ്.
Write a review on this book!.
Write Your Review about വിപസ്സന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1822 times

Customers who bought this book also purchased