Book Name in English : Vietnaminte Chaaritram
പല ലോക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ശക്തമായ സാംസ്കാരിക ബന്ധങ്ങളും വ്യാപാര ബന്ധങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുമായി ആയിരത്തിലേറെ വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ള രാജ്യമാണ് വിയറ്റ്നാം. വിയറ്റ്നാനിലെ ചിലസ്ഥാനനാമങ്ങള്‍ പോലും സംസ്കൃത മൂലപദങ്ങളില്‍ നിന്ന് രൂപം കൊണ്ടയവയാണ്. Write a review on this book!. Write Your Review about വിയറ്റ്നാമിന്റെ ചരിത്രം Other InformationThis book has been viewed by users 832 times