Book Name in English : Visudhiyude Nirakkoottukal
മനുഷ്യരെക്കുറിച്ച് ഗ്രന്ഥകാരന്‍ വളരെ ലളിതമായി എഴുതിയിരിക്കുന്നു. ഭൂമിയെ സ്വര്‍ഗമാക്കാന്‍ നന്മ നിറഞ്ഞ ഒരു ഹൃദയമുണ്ടായാല്‍ മതിയെന്ന് അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. ഉള്ളിലുള്ള നന്മയെ തൊട്ടുണര്‍ത്തും വിധം ഹൃദയസ്പര്‍ശിയായ ഈ ഗ്രന്ഥം തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രകാശം നിറഞ്ഞതാക്കും. Write a review on this book!. Write Your Review about വിശുദ്ധിയുടെ നിറക്കൂട്ടുകൾ Other InformationThis book has been viewed by users 3358 times