Book Name in English : Vishwasathilninnum Viplavathilekku
1957 ല്‍ കേരളത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയതോടെ കത്തോലിക്കാസഭ പരിഭ്രാന്തരായി മാര്‍ക്സിസം ആഴത്തില്‍ പഠിച്ചുതന്നെ അതിനെ നേടിടാന്‍ കഴിവുള്ള വൈദികരെ പരിശീലിപ്പിച്ചെടുക്കണമെന്ന് ചിന്തിക്കുന്നവരുടെ നിര്‍ദ്ദേശപ്രകാരമാണ് ദൈവശാസ്ത്രത്തില്‍ ഉപരി പഠനത്തിനായി റോമിലേയ്ക്ക് പോയ ഫാ.എസ് കാപ്പന്‍ മാര്‍ക്സിസിയന്‍ ദര്‍ശനം തന്റെ പഠന വിഷയമാക്കിയത്.Write a review on this book!. Write Your Review about വിശ്വാസത്തില്‍ നിന്ന് വിപ്ലവത്തിലേക്ക് Other InformationThis book has been viewed by users 3472 times