Book Name in English : Visha Chikilsa
വിഷചികിത്സാരംഗത്ത് മിശ്രചികിത്സ അഥവാ
സമ്മിശ്ര ചികിത്സ എങ്ങനെ ഫലവത്താക്കാം
എന്ന അന്വേഷണ പഠനഗ്രന്ഥം.
പാമ്പുകള്‍, പൊതുസ്വഭാവങ്ങള്‍, പാമ്പുകടിക്കാനുള്ള കാരണങ്ങള്‍,വിഷചേരുവകള്‍, ചികിത്സാരീതികള്‍, പ്രഥമ ശുശ്രൂഷകള്‍ തുടങ്ങിയ കാര്യങ്ങളും
പ്രതിപാദിക്കുന്നു. വിവിധ ചികിത്സാസമ്പ്രദായങ്ങള്‍
തമ്മിലുള്ള മത്സരങ്ങളും സ്പര്‍ദ്ധകളുമല്ല
അടിസ്ഥാനപരമായി മനുഷ്യജീവന്‍റെ രക്ഷയാണ്
ഇന്നിന്‍റെ ആവശ്യമെന്ന സന്ദേശമാണ്
ഈ പഠനം നമുക്ക് തരുന്നത്.Write a review on this book!. Write Your Review about വിഷചികിത്സ Other InformationThis book has been viewed by users 3059 times