Image of Book വി കെ എ‌ന്‍ കഥയും കാലവും
  • Thumbnail image of Book വി കെ എ‌ന്‍ കഥയും കാലവും
  • back image of വി കെ എ‌ന്‍ കഥയും കാലവും

വി കെ എ‌ന്‍ കഥയും കാലവും

Publisher :Green Books
ISBN : 9788184232189
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : V K N Kathayum Kalavum

വി.കെ.എ‌ന്‍ കഥകള്‍ ജീവിതം എന്നിവയിലൂടെ എ‌ന്‍.പി വിജയകൃഷ്ണ‌ന്‍ നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം വി കെ എന്നുമായുള്ള സംഭാഷണങ്ങള്‍, അനുഭവങ്ങള്‍ അന്ത്യദിനങ്ങള്‍ എന്നിവയെല്മ്ല്ലാം നിറഞ്ഞ വി കെ എ‌ന്‍ കാഴ്ചയാണ് ഈ കൃതി മുന്നോട്ട് വെയ്ക്കുന്നത്. സരളമായുംസമഗ്രമായുംപ്രതിപാദനം നിര്‍വ്വഹിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ തിളക്കംസ്മൃതിപുഷനെ അത് അടിമുടി ഉള്‍ക്കൊണ്ട രചനയെന്ന നിലയിലാണ്
വി.കെ.എ‌ന്‍ എഴുതുകയായിരുന്നില്ല കേള്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തെ മലയാളി വായിക്കുകയല്ല,കേള്‍ക്കുകയായിരുന്നു അതാകട്ടെ നിറഞ്ഞ ഒരു സദസ്സില്‍ തകര്‍ത്താടുന്ന ചാക്യാരെപ്പോലെ.
Write a review on this book!.
Write Your Review about വി കെ എ‌ന്‍ കഥയും കാലവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 970 times

Customers who bought this book also purchased
Cover Image of Book വായനകള്‍
Rs 250.00  Rs 237.00