Book Name in English : V T Bhathirippad Kalapagalude Kamukan
കേരള സാമൂഹികവിപ്ലവിപ്ലവ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വി.ടി.ഭട്ടതിരിപ്പാട് യുക്തിബോധത്തിന്റെ യുക്തിവാദത്തിന്റെയും തീഷ്ണമായ സങ്കലനം വി.ടി യുടെ സേവനചരിത്രത്തിലൂടനീളം കാണുവാന്‍ കഴിയും. വി.ടിയുടെ വിപ്ലവ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about വി ടി ഭട്ടതിരിപ്പാട് കലാപങ്ങളുടെ കാമുകന്‍ Other InformationThis book has been viewed by users 1105 times