Image of Book വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം
  • Thumbnail image of Book വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം
  • back image of വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം

വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം

Publisher :Green Books
ISBN : 9788184233810
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Vettivacha Swantham Thalayute Chithram

കവിതയാണ് കാര്യം എന്ന് ധീരമായ നിലപാട് ഈ രചനയില്‍ അങ്ങോളമിങ്ങോളം ഉമേഷ് അനിവര്‍ത്തിക്കുന്നതായിക്കാണാം. കവിത അവബോധമാണ്. ചീഞ്ഞുനാറുന്ന ഘടനകള്‍ക്ക്ക്ക് അത് തീകൊളുത്തും. നോക്കിനില്ക്കെ നുണകളുടെ പിരമിഡുകള്‍ നിലംപൊത്തും. ദീപ്തമായ ശുഭാപതിവിശ്വാസത്തിന്റെ ഒറ്റപ്പട്ട മിന്നലാട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ കവിയില്‍ ബാക്കിനില്‍ക്കുന്നത് തുലനമില്ലാത്ത ദുരന്തബോധമാണ്.
- എം.പി. രാധാകൃഷ്ണ‌ന്‍
Write a review on this book!.
Write Your Review about വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1259 times

Customers who bought this book also purchased