Image of Book വെയിലില്‍ നനഞ്ഞു മഴയില്‍ പൊള്ളിയും
  • Thumbnail image of Book വെയിലില്‍ നനഞ്ഞു മഴയില്‍ പൊള്ളിയും
  • back image of വെയിലില്‍ നനഞ്ഞു മഴയില്‍ പൊള്ളിയും

വെയിലില്‍ നനഞ്ഞു മഴയില്‍ പൊള്ളിയും

ISBN : 9789395281997
Language :Malayalam
Edition : 2022
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Veyilil Nananjum Mazhayil Polliyum

ഹംസക്കയുടെ വീട്ടിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ മൈമൂനത്ത “ഇച്ചാലീ” എന്ന് നീട്ടി വിളിക്കും. കേൾക്കാൻ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വിളിയാണത്, സിനിമയുടെ വിളി. ആ വിളി കേൾക്കുന്നുണ്ടോ എന്ന് കാതോർത്തിരുന്നത് എത്രയെത്ര ദിവസങ്ങളിലാണ്.

ഇർഷാദ് എഴുതുന്നു, വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും ജീവിച്ച കാലത്തിന്റെ കഥകൾ. മോഹ വസ്തുവിനെ ചുറ്റിക്കിടക്കുന്ന ഓർമ്മകളുടെ പുസ്തകം.
Write a review on this book!.
Write Your Review about വെയിലില്‍ നനഞ്ഞു മഴയില്‍ പൊള്ളിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 868 times

Customers who bought this book also purchased