Image of Book വെളിച്ചത്തിന്റെ പോരാളികള്‍
  • Thumbnail image of Book വെളിച്ചത്തിന്റെ പോരാളികള്‍
  • back image of വെളിച്ചത്തിന്റെ പോരാളികള്‍

വെളിച്ചത്തിന്റെ പോരാളികള്‍

Publisher :DC Books
ISBN : 9788126418213
Language :Malayalam
Edition : March 2019
Page(s) : 284
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 260.00
Rs 247.00

Book Name in English : Velichathinte Poralikal

ജനലക്ഷങ്ങളെ സ്വാധീനിച്ച വിശ്വോത്തര സാഹിത്യകാര‌ന്‍ പൗലോ കൊയ്‌ലോയുടെ വിജയവിചാരണയുടെയും വിഖ്യാത ചിന്തകളുടേയും മലയാള വിവര്‍ത്തനം. സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാനും പ്രതിസന്ധികളില്‍ കാലിടറാതെ നീങ്ങാനും സഹായിക്കുന്ന തത്വചിന്തകള്‍. സംഘര്‍ഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റ്‌ ലക്ഷ്യത്തിലേക്കു കുതിച്ചുപായാ‌ന്‍ ഇതു സഹായിക്കും. ജീവിക്കുക, ജീവിച്ചിരിക്കുക എന്നതു തന്നെ വലിയൊരത്ഭുതമാണെന്ന്‌ ഈ ഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നു. വെളിച്ചത്തിന്റെ ഉത്സവക്കാഴ്‌ചകളിലേക്ക്‌ ജീവിതത്തെ ഇതു കൂട്ടിക്കൊണ്ടുപോകുന്നു.
Write a review on this book!.
Write Your Review about വെളിച്ചത്തിന്റെ പോരാളികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 816 times

Customers who bought this book also purchased