Book Name in English : Velichathinte Vazhi
നിരന്തരമായ അന്വേഷണങ്ങളിലൂടെ ആത്മീയ വെളിച്ചം നേടിയ മഹാന്മാരുടെയും സാമൂഹ്യവര്യന്മാരുടെയും ദര്‍ശനങ്ങള്‍. ഹൃദയത്തിലേക്കും
ജീവിതവീക്ഷണങ്ങളിലേക്കും വെളിച്ചം വീശിക്കൊണ്ട് ഹിംസ നിറഞ്ഞ വര്‍ത്തമാനകാല പൊള്ളത്തരങ്ങളോട് ചാരുതയാര്‍ന്ന ഭാഷയില്‍ സംവദിക്കുന്ന കൃതി.Write a review on this book!. Write Your Review about വെളിച്ചത്തിന്റെ വഴി Other InformationThis book has been viewed by users 1242 times