Book Name in English : Vellithirayude Rastreeyam
ദൈനം ദിനജീവിതവ്യവഹാരങ്ങളോട് അഭേദ്യമാം വിധത്തില്‍ ചേര്‍ന്നു നില്ക്കുന്ന ചലച്ചിത്രങ്ങള്‍ ഉല്പാദിപ്പിക്കുന്ന പൊതുബോധവും സൗന്ദര്യശാസ്ത്ര സങ്കല്പനങ്ങളും വര്‍ഗ്ഗപരമാണ്. ജാതി/മത/വര്‍ണ്ണ/വര്‍ഗ്ഗ/ലിംഗ/ലൈംഗിക വിവേചനങ്ങളെ നിലനിര്‍ത്തുന്ന ജനപ്രിയസംസ്‌കാരത്തിന്റെ കമ്പോള യുക്തിയെയും നിഗൂഢ തന്ത്രങ്ങളെയും ചലച്ചിത്രങ്ങളെ മുന്‍നിര്‍ത്തി വിമര്‍ശനാത്മകമായി പഠനവിധേയമാക്കുന്ന ഗ്രന്ഥമാണ് വെള്ളിത്തിരയുടെ രാഷ്ട്രീയം. ചലച്ചിത്രത്തില്‍ നിന്ന് ജനസമൂഹത്തിലേക്കും ജനസമൂഹത്തില്‍നിന്നു ചലച്ചിത്രങ്ങളിലേക്കുമുള്ള ’കൊടുക്കല്‍ വാങ്ങലുകളെ’ ആഴത്തില്‍ പരിശോധനയ്ക്കു വിധേയമാക്കുന്ന ഗൗരവമുള്ള കൃതി. ചലച്ചിത്രസംസ്‌കാര പഠനത്തിന്റെ പുത്തന്‍ കാല്‍വെയ്പ് എന്ന നിലയില്‍ ശ്രദ്ധേയമാകുന്ന പഠന ഗ്രന്ഥം.Write a review on this book!. Write Your Review about വെള്ളിത്തിരയുടെ രാഷ്ട്രീയം Other InformationThis book has been viewed by users 55 times