Book Name in English : Vedanda Parichayam - 1
ചെറുതും വലുതുമായ ഇരുനൂറോളം ഉപനിഷത്തുകള്‍, പന്ത്രണ്ടു ദര്‍ശനങ്ങള്‍, കാവ്യാലങ്കാരനാട്യാദിശാസ്ത്രങ്ങള്‍, പുരാണേതിഹാസങ്ങള്‍ യോഗവാസിഷ്ഠം, മുതലായ ഏതു കൃതിയെടുത്തു നോക്കിയാലും ബോധശാസ്ത്രത്തിന്റെ ആഴവും പരപ്പുമുള്ള ജ്ഞാനസാഗരങ്ങള്‍ അതിലെല്ലാം കാണാം. അതില്‍ ഒന്നുമാത്രമായ ’വിവേക ചൂഡാമണി’ എന്ന വിശിഷ്ടഗ്രന്ഥത്തെ അധിഷ്ഠാനമാക്കിക്കൊണ്ടു നടത്തുന്ന മനശ്ശാസ്ത്രപ്രധാനമായ ഒരു പഠനമാണ് വേദാന്തപരിചയം. Write a review on this book!. Write Your Review about വേദാന്തപരിചയം ഭാഗം - 1 Other InformationThis book has been viewed by users 2323 times