Book Name in English : Venalchoodu
പ്രണയം ഒരു കവാടമാണ്. നിങ്ങൾ എവിടേ ക്കാണ് പോകുന്നതെന്നു ചിന്തിക്കാതെ ആ കവാടത്തിൽ പ്രവേശിക്കുന്നു. നിങ്ങളാരാ ണെന്നോ എന്തായിത്തീരുമെന്നോ നിങ്ങൾ ചിന്തിക്കുന്നില്ല. ശിഥിലീകരണത്തിന്റെയും അനുരഞ്ജനത്തി ന്റെയും കഥയാണിത്. അച്ഛനും മകളും... സ്ത്രീയും പുരുഷനും... അമ്മയും മകളും... രണ്ടായി വിഭജിക്കപ്പെട്ട നാടുകളിലെ വേർപിരിഞ്ഞ സഹോദര ങ്ങൾ.. അപൂർണ്ണമായ സ്നേഹബന്ധങ്ങളുടെയും തീവ്രമായ പ്രണയത്തിന്റെയും രതിയുടെയും സാഹസിക യാത്രയുടെയും നോവ് വായനക്കാരിലേക്ക് പകർത്താൻ എഴുത്തുകാരിക്കു കഴിഞ്ഞിരിക്കുന്നു . തുർക്കി സാഹിത്യത്തിൽ അനിഷേധ്യസ്ഥാനം വഹിക്കുന്ന ഡെ സുമന്റെ ഹൃദയസ്പർശിയായ നോവൽ. വിവർത്തനം: കെ.വി. തെൽഹത്ത്Write a review on this book!. Write Your Review about വേനല്‍ചൂട് Other InformationThis book has been viewed by users 621 times