Image of Book വൈഷ്ണവം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍
  • Thumbnail image of Book വൈഷ്ണവം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍
  • back image of വൈഷ്ണവം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍

വൈഷ്ണവം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍

ISBN : 9788182654662
Language :Malayalam
Page(s) : 900 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : Vaishnavam Vishnu Narayanan Nampoothiriyude Sampoorna Krithikal

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍ .
പാരമ്പര്യത്തെ നമിക്കുകയും ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ് ആ കാവ്യവൃക്ഷം വളര്‍ന്ന് കവിതയുടെ ഫലങ്ങള്‍ സമ്മാനിച്ചത്. ആധുനിക കവിതാമണ്ഡലത്തില്‍ നഷ്ടമൂല്യങ്ങളുടെയും ഉത്കണ്ഠകളുടെയും കാര്‍മേഘങ്ങള്‍ നിറഞ്ഞപ്പോള്‍ ശുഭാപ്തിവിശ്വാസത്തിന്റെ പ്രകാശം ചൊരിഞ്ഞ് ഇരുളകറ്റിയ 'വൈഷ്ണവ'ലോകമാണ് ആ കവിതകളിലേത്. ഭാരതീയസംസ്‌കൃതിയുടെ, അതിരുകളില്ലാത്ത വിശ്വസ്‌നേഹത്തിന്റെ ഈ പ്രസാദാത്മകതയാണ് മറ്റ് ആധുനികകവികളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
1968-ല്‍ പുറത്തുവന്ന സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം മുതല്‍ 2012-ല്‍ പ്രസിദ്ധീകരിച്ച ത്രിയുഗീനാരായണം വരെയുള്ള കവിതകള്‍ സമാഹരിച്ചതാണ് വൈഷ്ണവം.
കവിതയെ സ്‌നേഹിക്കുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
വൈഷ്ണവം
എന്റെ കവിത
ഉജ്ജയിനിയിലെ രാപ്പകലുകള്‍
Write a review on this book!.
Write Your Review about വൈഷ്ണവം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4391 times

Customers who bought this book also purchased