Book Name in English : Vyakthithua Vikasanavum Manasikarogravum
മിക്ക മാനസിക പ്രശ്നങ്ങളുടെയും ആരംഭം ബാല്യകാലജീവിതവും തെറ്റായ രീതിയിലുള്ള കുടുംബജീവിതശൈലിയുമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബജീവിതം എങ്ങനെ ചിട്ടപ്പെടുത്തി മാനസികാരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാമെന്ന് വ്യക്തമായിത്തന്നെ ഈ ചെറുഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാവര്ക്കും ഈ പുസ്തകം വളരെയധികം ഗുണകരമാകുമെന്നാണ് എന്റെ ഉത്തമ വിശ്വാസം.Write a review on this book!. Write Your Review about വ്യക്തിത്വവികസനവും മാനസികാരോഗ്യവും Other InformationThis book has been viewed by users 2136 times