Book Name in English : Vyakhyana Sahitham 500 Pazhanjollukal
പഴഞ്ചൊല്ലുകള്‍ പതിരില്ലാതെ നമ്മോട് പറയുന്നത് ജീവിതവഴികളിലെ ചില ദര്‍ശനങ്ങളാണ്. വെളിപാടുകളാണ്. കറുത്ത നര്‍മ്മത്തിന്റെ മേമ്പൊടിപേറുന്ന ഇത്തരം ദര്‍ശനങ്ങളെ, പഴഞ്ചൊല്ലുകളെ വ്യാഖ്യാനസഹിതം വി.കെ. ഹരിദാസ് ലളിതവും ഹൃദ്യവുമായ ഭാഷയില്‍ സ്വാംശീകരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. പഴഞ്ചൊല്ലുകളുടെ ശേഖരങ്ങള്‍ പുസ്‌തകങ്ങളായി നമുക്ക് ഏറെയുണ്ടെങ്കിലും ഇങ്ങനെയൊന്ന് നളന്ദയുടെ ആദ്യത്തേതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാവും ഈ പുസ്‌തകം reviewed by Poorna Publications Admin
Date Added: Wednesday 4 Dec 2013
വളരെ നല്ല പുസ്തകം എന്നു പറയാനാവില്ല, വ്യാഖ്യാന കുറച്ചുകൂടി ആകാമായിരുന്നു ഉദ: 499 ആം നമ്പര്‍.ആളേറിയാല്‍ പാമ്പ് ചാവില്ല വ്യാഖ്യാനം-ആള് കൂടിയതുകൊണ്ട് എല്ലാം നടക്കണം എന്നില്ല ഇതെന്തു വ്യാഖ്യാനം
ജിതേഷ്
Rating: [2 of 5 Stars!]
Write Your Review about വ്യാഖ്യാനസഹിതം 500 പഴഞ്ചൊല്ലുകള്‍ Other InformationThis book has been viewed by users 3485 times