Book Name in English : Sareeram- Sreshtamaya Upakaranam
സദ്ഗുരുവിന്റെ രണ്ട് വ്യത്യസ്തമായ പുസ്തകങ്ങള്‍:
ഈ പ്രപഞ്ചത്തെയാകെ അറിയാനും അനുഭവിക്കുവാനുമുള്ള ഒരു ഉപകരണമാണ് ശരീരം, യോഗസാധനയിലൂടെ രോഗത്തിന്റെ മൂലകാരണം എങ്ങനെ കണ്ടെത്താമെന്നും രോഗങ്ങളില്‍നിന്ന് പൂര്‍ണമായി വിമുക്തമാകാന്‍ പാകത്തില്‍ ശരീരത്തെ എപ്രകാരം സംരക്ഷിക്കാമെന്നും
സദ്ഗുരു വിശദീകരിക്കുന്നു.
മനസ്സ് എന്താണെന്നതല്ല പ്രധാനം, നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളെ മനസ്സ് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്. സദ്ഗുരു മനസ്സ് എന്ന കടങ്കഥയ്ക്കു വ്യക്തത പകരുന്നു. പല അവസരങ്ങളിലായി സദ്ഗുരു നടത്തിയ പ്രഭാഷണങ്ങളെ ആധാരമാക്കിയ ഈ സമാഹാരം, വര്‍ഷങ്ങളായി അന്വേഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കുള്ള മറുപടിയാണ്.Write a review on this book!. Write Your Review about ശരീരം ശ്രേഷ്ഠമായ ഉപകരണം - മനസ്സ് Other InformationThis book has been viewed by users 1527 times