Book Name in English : Shibiram
വര്‍ഷങ്ങളോളം ഒരു കുടുംബം പോലെ ജീവിച്ചു വന്നിരുന്ന പുല്ലാട്ടുക്കരും അമ്പാട്ടുകാരും അപ്രതീക്ഷിതമായി കടുത്ത ശത്രുതയിലായിരുന്നു. ഇരുകുടുംബങ്ങളും ഏറ്റുമുട്ടിയപ്പോള്‍ രക്ത ബധങ്ങള്‍ പോലും സംശയത്തിന്റെയും പകയുടെയും ആയുധങ്ങളായി മാറുന്നു.Write a review on this book!. Write Your Review about ശിബിരം Other InformationThis book has been viewed by users 1236 times