Book Name in English : Sivena Sahanarthanam
കന്നടത്തിലെ ഉപനിഷത്തുകള്‍ എന്നറിയപ്പെടുന്ന വചനം കവിതകളുടെ സ്വതന്ത്രപരിഭാഷ. പ്രമുഖരായ ബസവണ്ണ, ദേവര ദാസിമയ്യ, മഹാദേവി അക്ക, അല്ലമപ്രഭു എന്നിവര്‍ രചിച്ച ഈ വചനം കവിതകള്‍ മതാചാരങ്ങളെ എതിര്‍ക്കുമ്പോഴും ആത്മസംഘര്‍ഷങ്ങളെയും ആത്മനിര്‍വൃതികളും പ്രതിഫലിപ്പിക്കുന്നു. സാധാരണമനുഷ്യന്റെ സരളഭാഷയും ഭക്തിയും വചനം കവിതകളില്‍ തീവ്രഭാവങ്ങളാര്‍ജ്ജിക്കുന്നത് കാണാം.
സ്വതന്ത്രപരിഭാഷ: അഷിതWrite a review on this book!. Write Your Review about ശിവേന സഹനര്‍ത്തനം Other InformationThis book has been viewed by users 2274 times