Book Name in English : Sheetha yudhananthara khattathile Saamrajyathwam
മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമായി ലെനിന്‍ നിരീക്ഷിച്ച സാമ്രാജ്യത്വത്തിന്റെ ശീത യുദ്ധാനന്തര ഘട്ടത്തിലുള്ള പ്രവര്‍ത്തനങ്ങളെയും രൂപങ്ങളെയും സൈദ്ധാന്തികമായി അപഗ്രഥിക്കുന്ന ലഘു കൃതി . സൈദ്ധാന്തിക പഠന പരമ്പരയിലെ രണ്ടാമത്തെ ഗ്രന്ഥം.Write a review on this book!. Write Your Review about ശീത യുദ്ധാനന്തര ഘട്ടത്തിലെ സാമ്രാജ്യത്വം Other InformationThis book has been viewed by users 2015 times