Book Name in English : Shucheenudram Rekhakal
സഖാവ് പി.കൃഷ്ണപിള്ളയുടെ ഭാര്യ , ടി.എന്‍. ഗോപകുമാറിന്റെ അമ്മ തങ്കമ്മ , കൃഷ്ണപിള്ളയുടെ മരണശേഷം ജന്മനാടായ ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ നീലകണ്ഠശര്‍മയുമായുണ്ടായ വിവാഹത്തില്‍ തങ്കമ്മയ്ക്ക് ജനിച്ച മൂന്നു മക്കളിലൊരാളായ ഗോപകുമാര്‍, മരിച്ചുപോയ അമ്മയെ ഓര്‍ത്തെഴുതിയ ഹൃദ്യസ്മരണകള്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
* അകമ്പടി സര്‍പ്പങ്ങള്‍
* വോള്‍ഗാ തരംഗങ്ങള്‍
* ത്സിംഗ് താവോ
* കണ്ണകി
* ശുചീന്ദ്രം രേഖകള്‍Write a review on this book!. Write Your Review about ശുചീന്ദ്രം രേഖകള്‍ Other InformationThis book has been viewed by users 3664 times