Book Name in English : Sher A Shaheed Dweep
ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് മേയോയുടെ ഘാതകനായ ഷേരലിയുടെ വീരോജ്ജ്വലമായ ജീവിതകഥ ലോകമൊട്ടാകെ നടുക്കമുണര്‍ത്തിയ ആ സംഭവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തന്നെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ചു . ചരിത്രകാരന്മാര്‍ വിസ്മരിച്ച ധീര സേനാനിയുടെ ജീവിതം ഇതാദ്യമായി മലയാളത്തില്‍ . Write a review on this book!. Write Your Review about ശേര്‍ എ ശഹീദ് ദ്വീപ് Other InformationThis book has been viewed by users 666 times