Book Name in English : Shokanashini
കലാലയ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ ഓർമ്മ എന്ന വിദ്യാർത്ഥിനിയുടെ ജീവിതത്തിൽ കരിനിഴൽ സൃഷ്ടിച്ചു. അതിന് കാരണമായത് ആകാശ് ആണെന്ന് മനസ്സിലാക്കിയ അവൾ പകയുടെ കനലുകൾ മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് അവന്റെ ഭാര്യയാകുവാൻ സമ്മതിക്കുന്നു. ശത്രുവിനോടെന്ന പോലെ ഇരുവരും യുദ്ധകാഹളം മുഴക്കുമ്പോൾ...
അവരുടെ ജീവിതം അവസാനിപ്പിക്കുവാൻ യഥാർത്ഥ ശത്രു രംഗപ്രവേശം ചെയ്യുന്നു.
പിന്നീട് സംഭവിക്കുന്നത് തീർത്തും അപ്രതീക്ഷിത സംഭവങ്ങൾ ആയിരുന്നു.
മെഴുവേലി ബാബുജി രചിച്ച ശോകനാശിനി മിന്നാമിനുങ്ങിന് മിന്നുകെട്ട് എന്ന പേരിൽ സിനിമ ആയപ്പോൾ വൻവിജയം നേടിയിരുന്നു.
Write a review on this book!. Write Your Review about ശോകനാശിനി Other InformationThis book has been viewed by users 32 times