Book Name in English : Shyamayanam Syamaprasadinte Cinema Lokam
സിനിമയെ ധന്യാത്മകമായി സമീപിക്കുന്ന ചലചിത്രകാരന്‍. അഭിനേതാക്കളെ ആത്മനിഷ്ഠമായി വിനിയോഗിക്കുന്ന സംവിധായകന്‍ സിനിമയ്ക്ക് ചില സാമൂഹികമൂല്യങ്ങള്‍ വേണമെന്ന് വിശ്വസിക്കുന്ന സര്‍ഗധനന്‍. സാമ്യങ്ങളില്ലാത്ത ശ്യാമപ്രസാദ് എന്ന ചലചിത്രകാരന്റെ സര്‍ഗ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം.reviewed by Anonymous
Date Added: Saturday 7 Nov 2020
എഴുത്തുകാരന്റെ പേര് എം.ചന്ദ്രശേഖര്‍ എന്നല്ല എ.ചന്ദ്രശേഖര്‍ എന്നാണ് ദയവായി തിരുത്തുക
Rating: [5 of 5 Stars!]
Write Your Review about ശ്യാമായനം പ്രസാദിന്റെ സിനിമാ ലോകം Other InformationThis book has been viewed by users 1865 times