Book Name in English : Shyama madhavam
ഇതിഹാസ പുരാണങ്ങളിലെ ഏറ്റവും സങ്കീര്ണ്ണോവും ശ്രദ്ധേയവുമായ ശ്രീകൃഷണനെന്ന കഥാപാത്രത്തിന്റെ മനസിലേക്കുള്ള ഒരു നിഗൂഢ പ്രവേശമാണിത്.ആസന്നമൃത്യുവായ ഒരു കഥാപാത്രത്തിന് സ്വന്തം കൈക്കുറപ്പാടുകളെപറ്റിയുള്ള വിവേചനാത്മകമായ വെളിപാടുകളാണത് . വിഗ്രഹഞ്ഞ്ഞ്ജനതിനുള്ള മനപ്പൂര്‍വ്വമായ ശ്രമമൊന്നുമല്ല . മറിച്ച് അതിശയമാംവിധം സങ്കീര്‍ണ്ണമായ ഒരു പാത്രസ്വഭാവത്തെ ലൗകിക നീതിബോധത്തിന്റെ നികഷോപലത്തിലുരച്ചുനോക്കി പുതിയനിഗമനങ്ങളിലെത്തിച്ചേരുകയും അവ ധീരമായി വെളിപ്പെടുത്തുകയുമാണ് കവി ചെയ്യുന്നത് .
ഒ എന്‍ വി കുറുപ്പ്Write a review on this book!. Write Your Review about ശ്യാമ മാധവം Other InformationThis book has been viewed by users 4987 times