Book Name in English : Sreekrishna Kathakal
കൃഷ്ണകഥകളാല്‍ സമ്പന്നമായ ഭാഗവതം ദശമസ്കന്ധത്തിലെ കഥകളുടെ വിസ്മയച്ചെപ്പാണീ കൃതി. കണ്ണന്റെ അവതാരപ്പിറവി മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ നീളുന്ന കഥകളുടെ സ്വര്‍ണ്ണച്ചിപ്പികള്‍ ഈ സമാഹാരത്തില്‍ അണിനിരക്കുന്നു. Write a review on this book!. Write Your Review about ശ്രീകൃഷ്ണ കഥകള്‍ Other InformationThis book has been viewed by users 5869 times