Book Name in English : Shreedharmashasthaacharitham
പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിചൈതന്യമാണ് ധർമ്മശാസ്താവ്.
’ധർമ്മശാസ്‌താചരിതം’ എന്ന ഈ കൃതിയിൽ ധർമ്മശാസ്‌താവിൻ്റെ ചരിതവും, ഐതിഹ്യവും, വിവിധങ്ങളായ മൂർത്തീഭാവങ്ങളും, ധ്യാനശ്ലോകങ്ങളും, പൂജാ വിധികളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗൃഹസ്ഥാശ്രമിയായ ധർമ്മശാസ്‌താവ്, സ്വാമി അയ്യപ്പൻ, വിഷ്‌ണുമായ തുടങ്ങിയ ശാസ്‌താവിൻ്റെ വിവിധ മൂർത്തീഭാവങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്നതിന് ഈ കൃതി വളരെ പ്രയോജനപ്പെടുംWrite a review on this book!. Write Your Review about ശ്രീധർമ്മശാസ്താചരിതം Other InformationThis book has been viewed by users 8 times