Book Name in English : Sree Bhadrakali Charitham
ലോകമാതാവായ ഭഗവതി...
സപ്തമാതൃക്കളില്‍ പ്രഥമഗണനീയയായ ശ്രീ ഭദ്രകാളി...
സംഹാരരുദ്രന്റെ കാലാഗ്നിജ്വാലയില്‍ നിന്നും
കോടിസൂര്യസമപ്രഭയോടെ ഉദയം ചെയ്ത
ശ്രീ ഭദ്രകാളിയുടെ അപൂര്‍വവും
ഭക്തിരസപ്രദവുമായ അദ്ഭുതചരിതങ്ങള്‍...
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ
രസിക്കുന്ന ലളിതമായ ഭാഷയില്‍
അനാവരണം ചെയ്യുന്നു.
പുരാണ കഥാരചനാലോകത്ത്
സുപരിചിതനായ ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്
രചിച്ച ഒരു ഉത്തമഗ്രന്ഥം.
reviewed by Vishnu
Date Added: Friday 16 Oct 2020
വരമൊഴി
Rating: [1 of 5 Stars!]
Write Your Review about ശ്രീഭദ്രകാളി ചരിതം Other InformationThis book has been viewed by users 5949 times