Book Name in English : Sreeramakrishnan Paranja Kathakal
ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ പറഞ്ഞ രസകരമായ കഥകൾ. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തതയോ സങ്കീർണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തിൽ തനിക്കുചുറ്റുമുള്ള ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണദേവൻ കഥപറയുന്നത്; പുരാണകഥകളുടെ മാതൃകയിലാണ് ചില കഥകളുടെ ആഖ്യാനം. ആത്മീയജീവിതത്തിന്റെ മൗലികാശയങ്ങളുമായി പരിചയത്തിലാകാൻ ഈ കഥകൾ ഉതകുന്നു. മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ പുനരാഖ്യാനം.
ഏതു വിഭാഗം വായനക്കാർക്കും ആസ്വാദ്യമായ ആത്മീയകഥകളുടെ സമാഹാരംWrite a review on this book!. Write Your Review about ശ്രീരാമകൃഷ്ണൻ പറഞ്ഞ കഥകൾ Other InformationThis book has been viewed by users 1765 times