Book Name in English : Srilankan Diary
നമ്മുടെ തോട്ടടുത്ത് കിടക്കുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ജലം നെടുകെ പിളര്‍ത്തിയ ഭൂപ്രദേശം ഏറ്റവും ആപല്‍ക്കരമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ചാവേറുകള്‍ക്കും ഷെല്ലുകള്‍ക്കും മെഷീഗണ്ണിനും മിസൈലുകള്‍ക്കുമിടയിലൂടെ 30 വര്‍ഷകാലമവിടെ ചെലവഴിച്ച ഗ്രന്ഥകാരി നമ്മോട് പറയാന്‍ ഒരു ജീവിതകാലം മുഴുവന്‍ ആറ്റിക്കുറുക്കിയെടുത്ത അനുഭവസാക്ഷ്യമാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ശ്രീലങ്കന്‍ ഡയറി Other InformationThis book has been viewed by users 1177 times