Book Name in English : Sri Mookambika Sahasranamastotram
’ശ്രീമൂകാംബികാ സഹസ്രനാമത്തിൻ്റെ ഒരു സവിശേഷത ദേവിയുടെ വിവിധ മൂർത്തികളിൽ ഓരോന്നിനേയും സ്‌തുതിക്കാനുള്ള മന്ത്രങ്ങൾ താന്ത്രിക ഗ്രന്ഥങ്ങളിൽ നിന്നും എടുത്തുചേർത്തിട്ടുണ്ട് എന്നതാണ്. ശ്രീവിദ്യാമന്ത്രത്തിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ടു തുടങ്ങുന്ന കുറേ ശ്ലോകങ്ങൾ, ദുർഗ്ഗാസപ്ത ശക്തിയുടെ കഥാസംഗ്രഹം, നവാക്ഷരീമന്ത്രത്തിലെ അക്ഷരങ്ങൾ കൊണ്ട് തുടങ്ങുന്ന ശ്ലോകങ്ങൾ, ബാലാമന്ത്രത്തിലെ അക്ഷരങ്ങൾകൊണ്ടു തുടങ്ങുന്ന ശ്ലോകങ്ങൾ, വാരാഹി, ശ്യാമള, ബ്രഹ്മാണി, കൗമാരി, ബ്രാഹ്മി, ഗംഗ, സരസ്വതി, തുളസി, ദുർഗ്ഗ, മാനസി, ഷഷ്ഠി, ദക്ഷിണ, സ്വാഹ, സ്വധ എന്നിങ്ങനെ ഓരോ ദേവീമൂർത്തികളുടെയും മന്ത്രങ്ങൾ ക്രമമായി ഇതിൽ ചേർത്തിട്ടുണ്ടെങ്കിലും, മൂർത്തിസാകല്യരൂപിണിയായ പരാശക്തിയെത്തന്നെയാണ് അവയിൽക്കൂടി ആവിഷ്കരിക്കുന്നത് ’.
വ്യാഖ്യാനം: ഡോ.ബി.സി.ബാലകൃഷ്ണൻWrite a review on this book!. Write Your Review about ശ്രീ മൂകാംബികാ സഹസ്രനാമസ്തോത്രം Other InformationThis book has been viewed by users 85 times