Book Name in English : Shree swathithirunaal Ramavarma Maharajav
തിരുവിതാംകൂർ ചരിത്രത്തിലെ സുവർണ്ണ കാല മായിരുന്നു ശ്രീസ്വാതി തിരുനാളിൻ്റെ ഭരണകാലം. സംഗീത നൃത്തകലാദികൾക്ക് ഏറ്റവുമധികം പ്രചാരം സിദ്ധിച്ച കാലഘട്ടം കൂടിയായിരുന്നു അത്. ഇത്തരത്തിൽ മികച്ച ഭരണാധി പനും ബഹുമുഖ പ്രതിഭയുമായിരുന്ന സ്വാതി തിരുനാളിൻ്റെ ജീവിതവും കൃതികളും അനാവരണം ചെയ്യുന്ന ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about ശ്രീ സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവ് Other InformationThis book has been viewed by users 77 times