Book Name in English : Sruthimandalam
ഇന്ത്യയിലെ ഭാഷാപണ്ഡിതന്മാരില്‍ ഉന്നതസ്ഥാനീയനായ പണ്ഡിതരത്നം കെ. പി. നാരായണ പിഷാരോടി സംസ്കൃതവുമായി ഇണക്കിച്ചേര്‍ത്ത് മലയാള ഭാഷക്ക് പുതുചൈതന്യം നല്‍കിയ കൃതിയാണിത്. വേദങ്ങളിലെ കാവ്യ ഭംഗി, ഉത്തരമീമാംസ, വാത്മീകി കണ്ട ഭാരതഖണ്ഡം, മഹാഭാരതത്തിന്റെ ലഷ്യം-സര്‍വ്വ തത്വ സമന്വയം എന്നീ ശീര്‍ഷകങ്ങളിലുള്ള പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് ശ്രുതിമണ്ഡലം.Write a review on this book!. Write Your Review about ശ്രുതിമണ്ഡലം Other InformationThis book has been viewed by users 5347 times