Book Name in English : Sherlock Holmes Kadhakal
ഷെര്‍ലക്ക് ഹോംസ് കഥകളില്‍ നിന്നും തിരഞ്ഞെടുത്ത മികച്ചകഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത് .കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കുവാന്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ കാണിച്ച മികവ് മറികടക്കാന്‍ ഇപ്പോഴും ആര്‍ക്കുമായിട്ടില്ല. സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത്. കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കി തീര്‍ക്കുകയാണ് ഷെര്‍ലക്ക് ഹോംസ്. ഷെര്‍ലക്ക് ഹോംസിന്റെ ഈ കഥകള്‍ അനുവാചകനെ അത്യന്തം ഉത്കണ്ഠാകുലമായ വായനയിലേക്കായിരിക്കും നയിക്കുക.Write a review on this book!. Write Your Review about ഷെര്‍ലക്ക് ഹോംസ് കഥകള്‍ Other InformationThis book has been viewed by users 3907 times